---
title: "എം എസ് എഫ് കണ്ണൂർ ജില്ലാ കമ്മിറ്റി അംഗത്തിനെ വെട്ടി പരിക്കേൽപ്പിച്ചു"
english_title: "MSF Kannur District Committee member "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/335875/msf-kannur-district-committee-member"
published_at: "2026-01-12T09:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6964721b380bd_news-card.jpg"
keywords: []
---

# എം എസ് എഫ് കണ്ണൂർ ജില്ലാ കമ്മിറ്റി അംഗത്തിനെ വെട്ടി പരിക്കേൽപ്പിച്ചു

> **Lead Summary:** **ഇരിട്ടി: **എംഎസ്എഫ് കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം മുഹമ്മദ് നൈസാമിന് നേരെ ആക്രമണം.കാക്കയങ്ങാടിനടുത്ത് വിളക്കോട് വെച്ചുണ്ടായ ആക്രമണത്തില്‍ നൈസാമിന്റെ കാലിന് വെട്ടേറ്റു.പരിക്കേറ്റ നൈസാമിനെ ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

## Article Content

**ഇരിട്ടി: **എംഎസ്എഫ് കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം മുഹമ്മദ് നൈസാമിന് നേരെ ആക്രമണം.കാക്കയങ്ങാടിനടുത്ത് വിളക്കോട് വെച്ചുണ്ടായ ആക്രമണത്തില്‍ നൈസാമിന്റെ കാലിന് വെട്ടേറ്റു.പരിക്കേറ്റ നൈസാമിനെ ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ബുള്ളറ്റിലും കാറിലുമെത്തിയ സംഘമാണ് ആക്രമണം നടത്തിയത്.ആക്രമണത്തിന് പിന്നില്‍ എസ്ഡിപിഐ പ്രവർത്തകരാണെന്നാണ് എംഎസ്എഫിന്റെ ആരോപണം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/335875/msf-kannur-district-committee-member)