---
title: "പാറക്കടവിൽ തീയ്യഞ്ചേരി വീട്ടിൽ ശാന്ത നിര്യാതയായി "
english_title: "thiyyanchery veettil shantha"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/335874/thiyyanchery-veettil-shantha"
published_at: "2026-01-12T09:24:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696470b9ddca7_Untitled-2-web.jpg"
keywords: []
---

# പാറക്കടവിൽ തീയ്യഞ്ചേരി വീട്ടിൽ ശാന്ത നിര്യാതയായി 

> **Lead Summary:** **പാപ്പിനിശേരി :**പാറക്കടവ് സുമ ഭവനത്തിൽ തീയ്യഞ്ചേരി വീട്ടിൽ ശാന്ത നിര്യാതയായി. പരേതരായ പി.ഐ. കമ്മാരൻ നമ്പ്യാരുടെയും ടി.വി മാധവിയമ്മയുടെയും മകളാണ്. ഭർത്താവ് പരേതനായ ടി.സി. നാരായണൻ നമ്പ്യാർ. L റിട്ട:യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് )

## Article Content

**പാപ്പിനിശേരി :**പാറക്കടവ് സുമ ഭവനത്തിൽ തീയ്യഞ്ചേരി വീട്ടിൽ ശാന്ത നിര്യാതയായി. പരേതരായ പി.ഐ. കമ്മാരൻ നമ്പ്യാരുടെയും ടി.വി മാധവിയമ്മയുടെയും മകളാണ്. ഭർത്താവ് പരേതനായ ടി.സി. നാരായണൻ നമ്പ്യാർ. L റിട്ട:യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് )

മക്കൾ: ടി.എൻ മധുസൂദനൻ (റിട്ട. സിക്രട്ടറി, മോറാഴ - കല്യാശ്ശേരി സർവ്വീസ് കോ-ഓപ്പ് ബാങ്ക്) സുരേഷ് കുമാർ (ഒമേഗ ഫർണിച്ചർ) സുമതി (മാങ്ങാട്) . അനിത , മാനേജർ കണ്ണപുരം എസ്സി സി ബാങ്ക് (അഞ്ചാം പീടിക ) സുഭിന (പാറക്കടവ്) രമേഷ് കുമാർ (മാങ്ങാട്) എന്നിവർ ജാമാതാക്കളാണ്.

സഹോദരങ്ങൾ: നളിനി, ടി.വി. ബാലകൃഷ്ണൻ, ദേവി .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/335874/thiyyanchery-veettil-shantha)