---
title: "സ്ഥലത്ത് അതിക്രമിച്ചുകയറി അതിര്‍ത്തിയില്‍ സ്ഥാപിച്ച കമ്പിവേലി തകര്‍ത്ത് നാഷനഷ്ടം വരുത്തിയ അജ്ഞാത സംഘത്തിനെതിരെ കേസ് "
english_title: "Case "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/335836/case"
published_at: "2026-01-11T17:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696395be8bb39_1000187504.jpg"
keywords: []
---

# സ്ഥലത്ത് അതിക്രമിച്ചുകയറി അതിര്‍ത്തിയില്‍ സ്ഥാപിച്ച കമ്പിവേലി തകര്‍ത്ത് നാഷനഷ്ടം വരുത്തിയ അജ്ഞാത സംഘത്തിനെതിരെ കേസ് 

> **Lead Summary:** *അതിക്രമിച്ചുകയറി കമ്പിവേലി തകര്‍ത്ത് 64,000 രൂപയുടെ നാശനഷ്ടം വരുത്തിയതിന് കേസ്* 

## Article Content

*അതിക്രമിച്ചുകയറി കമ്പിവേലി തകര്‍ത്ത് 64,000 രൂപയുടെ നാശനഷ്ടം വരുത്തിയതിന് കേസ്* 

തളിപ്പറമ്പ്: സ്ഥലത്ത് അതിക്രമിച്ചുകയറി അതിര്‍ത്തിയില്‍ സ്ഥാപിച്ച കമ്പിവേലി തകര്‍ത്ത് 64,000 രൂപയുടെ നാശനഷ്ടം വരുത്തിയതായി പരാതി.

കാടാച്ചിറ കടമ്പൂര്‍ ഓരിക്കരയിലെ കോട്ടത്ത് വളപ്പില്‍ ജയശ്രീ ഗോവിന്ദന്റെ(47) പരാതിയിലാണ് അജ്ഞാതസംഘത്തിന്റെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/335836/case)