---
title: "തണ്ടപ്പുറത്തെ കിഴക്കേ വളപ്പിൽ ജാനകി നിര്യാതയായി"
english_title: "janaki"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/335621/janaki"
published_at: "2026-01-10T09:10:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6961ca8812ba5_Untitled-2-web.jpg"
keywords: []
---

# തണ്ടപ്പുറത്തെ കിഴക്കേ വളപ്പിൽ ജാനകി നിര്യാതയായി

> **Lead Summary:** **മാണിയൂർ:** തണ്ടപ്പുറത്തെ കിഴക്കേ വളപ്പിൽ ജാനകിനിര്യാതയായി.ഭർത്താവ് : പരേതനായ കെ.സി.കുമാരൻ

## Article Content

**മാണിയൂർ:** തണ്ടപ്പുറത്തെ കിഴക്കേ വളപ്പിൽ ജാനകിനിര്യാതയായി.ഭർത്താവ് : പരേതനായ കെ.സി.കുമാരൻ

മക്കൾ - ത്യാഗരാജൻ, ഗൗരി, വിനയകുമാർ. മരുമക്കൾ - പരേതയായ ശീതള, മോഹൻദാസ്, സീന.ശവസംസ്കാരം 10.01.2026 ന് ഉച്ചക്ക് 1 മണിക്ക് പൊറോളം ശാന്തിവനത്തിൽ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/335621/janaki)