---
title: "മോറാഴ ഈച്ച കോട്ടത്തെ ഇ.സി കണ്ണൻ നിര്യാതനായി"
english_title: "E C Kannan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/335571/e-c-kannan"
published_at: "2026-01-09T17:45:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6960f18f8d47b_Untitled-2-web.jpg"
keywords: []
---

# മോറാഴ ഈച്ച കോട്ടത്തെ ഇ.സി കണ്ണൻ നിര്യാതനായി

> **Lead Summary:** **മോറാഴ: **ഈച്ച കോട്ടത്തെ ഇ. സി.കണ്ണൻ നിര്യാതനായി. മോറാഴ വീ വേർസ് സൊസൈറ്റിയിലെ നെയ്ത്ത് തൊഴിലാളിയായിരുന്നു. സംസ്കാരം രാത്രി 8.00 മണിക്ക് തീർക്കുംചാൽ ശ്മശാനത്തിൽ.

## Article Content

**മോറാഴ: **ഈച്ച കോട്ടത്തെ ഇ. സി.കണ്ണൻ നിര്യാതനായി. മോറാഴ വീ വേർസ് സൊസൈറ്റിയിലെ നെയ്ത്ത് തൊഴിലാളിയായിരുന്നു. സംസ്കാരം രാത്രി 8.00 മണിക്ക് തീർക്കുംചാൽ ശ്മശാനത്തിൽ.

ഭാര്യ വനജ( മോറാഴ വീവേഴ്സ്). മക്കൾ - ഷീജ, ഷിജു (ഇന്ത്യൻ കോഫി ഹൗസ് കണ്ണൂർ പ്ലാസ) മരുമക്കൾ സുനിൽകുമാർ (താവം), ശ്വേത (കരിക്കൻ കുളം, എ.കെ.ജി ഹോസ്പിറ്റൽ) സഹോദരങ്ങൾ -രോഹിണി, പരേതരായ കോരൻ, കുഞ്ഞാതി .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/335571/e-c-kannan)