---
title: "വളപട്ടണം മന്നയിലെ മൈലാഞ്ചിക്കൽ ആസാദ് നിര്യാതനായി"
english_title: "aasad"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/335480/aasad"
published_at: "2026-01-09T12:15:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6960a471328ee_Untitled-2-web.jpg"
keywords: []
---

# വളപട്ടണം മന്നയിലെ മൈലാഞ്ചിക്കൽ ആസാദ് നിര്യാതനായി

> **Lead Summary:** **കണ്ണൂർ: **വളപട്ടണം മന്നയിലെ മൈലാഞ്ചിക്കൽ ആസാദ് നിര്യാതനായി. അബൂബക്കർ കുഞ്ഞിയുടെയും മർഹും ബിബുവിന്റെയും മകനാണ്. ഭാര്യ ഫൗസിയ: മക്കൾ :അമീറാ, അഫീഫ, അജി, ആസ്മി, മരുമക്കൾ: സലീം, ആസിഫ് , ഷഹനാല് സഹോദരങ്ങൾ :നൗഷാദ്, സെറീന, ഇർഷാദ്, സഹനാസ്, നൗഫൽ, നൗഷീർ, അൻസീർ.

## Article Content

**കണ്ണൂർ: **വളപട്ടണം മന്നയിലെ മൈലാഞ്ചിക്കൽ ആസാദ് നിര്യാതനായി. അബൂബക്കർ കുഞ്ഞിയുടെയും മർഹും ബിബുവിന്റെയും മകനാണ്. ഭാര്യ ഫൗസിയ: മക്കൾ :അമീറാ, അഫീഫ, അജി, ആസ്മി, മരുമക്കൾ: സലീം, ആസിഫ് , ഷഹനാല് സഹോദരങ്ങൾ :നൗഷാദ്, സെറീന, ഇർഷാദ്, സഹനാസ്, നൗഫൽ, നൗഷീർ, അൻസീർ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/335480/aasad)