---
title: "CITU മാണിയൂർ മേഖലാ കൺവെൻഷൻ സംഘടിപ്പിച്ചു"
english_title: "CITU Maniyoor Regional Convention organized"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/335250/citu-maniyoor-regional-convention-organized"
published_at: "2026-01-08T09:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695f26a7e001a_Untitled-2-web.jpg"
keywords: []
---

# CITU മാണിയൂർ മേഖലാ കൺവെൻഷൻ സംഘടിപ്പിച്ചു

> **Lead Summary:** **ചെക്കിക്കുളം: **CITU മാണിയൂർ മേഖലാ കൺവെൻഷൻ ജില്ലാ കമ്മറ്റിയംഗം കാടൻ ബാലകൃഷ്ണൻ ഉൽഘാടനം ചെയ്തു.പി.അശോകൻ അദ്ധ്യക്ഷ്യം വഹിച്ചു.പി.ഗംഗാധരൻ സംസാരിച്ചു. കുതിരയോടൻ രാജൻ സ്വാഗതം പറഞ്ഞു. മേഖലാ കൺവീനറായി കുതിരയോടൻ രാജനെ തെരഞ്ഞെടുത്തു.

## Article Content

**ചെക്കിക്കുളം: **CITU മാണിയൂർ മേഖലാ കൺവെൻഷൻ ജില്ലാ കമ്മറ്റിയംഗം കാടൻ ബാലകൃഷ്ണൻ ഉൽഘാടനം ചെയ്തു.പി.അശോകൻ അദ്ധ്യക്ഷ്യം വഹിച്ചു.പി.ഗംഗാധരൻ സംസാരിച്ചു. കുതിരയോടൻ രാജൻ സ്വാഗതം പറഞ്ഞു. മേഖലാ കൺവീനറായി കുതിരയോടൻ രാജനെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/335250/citu-maniyoor-regional-convention-organized)