---
title: "തളിപ്പറമ്പിലെ ഓട്ടോ ഡ്രൈവർ ചെറിയൂര് വീട്ടിൽ കുഞ്ഞികൃഷ്ണൻ നിര്യാതനായി"
english_title: "kunjikrishnan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/334973/kunjikrishnan"
published_at: "2026-01-06T13:33:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695cc25fcbf24_Untitled-2-web.jpg"
keywords: []
---

# തളിപ്പറമ്പിലെ ഓട്ടോ ഡ്രൈവർ ചെറിയൂര് വീട്ടിൽ കുഞ്ഞികൃഷ്ണൻ നിര്യാതനായി

> **Lead Summary:** **തളിപ്പറമ്പ്: **തളിപ്പറമ്പിലെ ഓട്ടോ ഡ്രൈവർതൃച്ചംബരം കാക്കാന്‍ചാലിലെ ചെറിയൂര് വീട്ടില്‍ കുഞ്ഞികൃഷ്ണന്‍ നിര്യാതനായി.പരേതനായ കൃഷ്ണന്‍-ലക്ഷ്മി ദമ്പതികളുടെ മകനാണ്.

## Article Content

**തളിപ്പറമ്പ്: **തളിപ്പറമ്പിലെ ഓട്ടോ ഡ്രൈവർതൃച്ചംബരം കാക്കാന്‍ചാലിലെ ചെറിയൂര് വീട്ടില്‍ കുഞ്ഞികൃഷ്ണന്‍ നിര്യാതനായി.പരേതനായ കൃഷ്ണന്‍-ലക്ഷ്മി ദമ്പതികളുടെ മകനാണ്.

ഭാര്യ: ഓമന.മക്കള്‍: അമൃത, ഐശ്വര്യ.മരുമകന്‍: വിഷ്ണു.സഹോദരങ്ങള്‍: കല്യാണി, നാരായണന്‍, ദാമോദരന്‍, മാധവി, ലീല, പരേതനായ ഭാസ്‌കരന്‍.

ശവസംസ്‌കാരം ഇന്ന്(ജനുവരി-06) ഉച്ചയ്ക്ക് 2 മണിക്ക് കോട്ടക്കുന്ന് സമുദായ ശ്മശാനത്തില്‍ നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/334973/kunjikrishnan)