---
title: " പുന്നക്കുളങ്ങര ഗ്രാമീണ വായനശാലക്ക് സമീപത്തെ കെ വി നാരായണ പണിക്കർ നിര്യാതനായി"
english_title: "K V Narayana Panikkar"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/334924/k-v-narayana-panikkar"
published_at: "2026-01-06T10:29:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695c96cb7973e_Untitled-2-web.jpg"
keywords: []
---

#  പുന്നക്കുളങ്ങര ഗ്രാമീണ വായനശാലക്ക് സമീപത്തെ കെ വി നാരായണ പണിക്കർ നിര്യാതനായി

> **Lead Summary:** **ബക്കളം: **പുന്നക്കുളങ്ങര ഗ്രാമീണ വായനശാലക്ക് സമീപത്തെ കെ വി നാരായണ പണിക്കർ നിര്യാതനായി.റിട്ട. പോസ്റ്റ് മാസ്റ്ററാണ്. സംസ്കാരം ബുധൻ രാവിലെ 10.30ന് വടകര എളമ്പിലാണ് മണിയൂരിൽ.

## Article Content

**ബക്കളം: **പുന്നക്കുളങ്ങര ഗ്രാമീണ വായനശാലക്ക് സമീപത്തെ കെ വി നാരായണ പണിക്കർ നിര്യാതനായി.റിട്ട. പോസ്റ്റ് മാസ്റ്ററാണ്. സംസ്കാരം ബുധൻ രാവിലെ 10.30ന് വടകര എളമ്പിലാണ് മണിയൂരിൽ.

ഭാര്യ: ചന്ദ്രിക.മക്കൾ: ശ്രീകാന്ത് (കണ്ണൂർ സർവകലാശാല ഇൻഫർമേഷൻ സയൻസ് ആൻഡ് ടെക്നോളജി വിഭാഗം അദ്ധ്യാപകൻ), ശ്രീ കല, ശ്രീഹരി (ബിസിനസ് ഏറണാകുളം).മരുമക്കൾ: ജ്യോതി, പ്രദീപ് കുമാർ റെയിൽവേ), അനിത (ബംഗ്ലുരു).സഹോദരൻ:പരേതനായ ബാലകൃഷ്ണ പണിക്കർ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/334924/k-v-narayana-panikkar)