---
title: "വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗൃഹനാഥന്‍ മരിച്ചു"
english_title: "rajeevan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/334793/rajeevan"
published_at: "2026-01-05T12:24:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695b603e94452_Untitled-2-web.jpg"
keywords: []
---

# വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗൃഹനാഥന്‍ മരിച്ചു

> **Lead Summary:** **പയ്യന്നൂര്‍: **വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ട ഗൃഹനാഥന്‍ ചികിത്സയ്ക്കിടെ മരിച്ചു.കരിവെള്ളൂര്‍ ഓണക്കുന്ന് കട്ടച്ചേരിയിലെ പരേതരായ കൊടക്കല്‍ കുഞ്ഞിരാമന്‍ നായരുടെയും-കാനവീട്ടില്‍ ദേവകിയുടെയും മകന്‍ കാന രാജീവനാണ് മരിച്ചത്.ഡിസംബര്‍ മൂന്നിന് രാത്രി 11 മണിയോടെയാണ് രാജീവനെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.ഉടന്‍തന്നെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചിരുന്നു.

## Article Content

**പയ്യന്നൂര്‍: **വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ട ഗൃഹനാഥന്‍ ചികിത്സയ്ക്കിടെ മരിച്ചു.കരിവെള്ളൂര്‍ ഓണക്കുന്ന് കട്ടച്ചേരിയിലെ പരേതരായ കൊടക്കല്‍ കുഞ്ഞിരാമന്‍ നായരുടെയും-കാനവീട്ടില്‍ ദേവകിയുടെയും മകന്‍ കാന രാജീവനാണ് മരിച്ചത്.ഡിസംബര്‍ മൂന്നിന് രാത്രി 11 മണിയോടെയാണ് രാജീവനെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.ഉടന്‍തന്നെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചിരുന്നു.

ഭാര്യ:പി.കെ.രമ്യ(വെള്ളച്ചാല്‍).മക്കള്‍: രാഹുല്‍(അവസാന വര്‍ഷ ബി.ടെക് വിദ്യാര്‍ത്ഥി, ചീമേനി എന്‍ജിനീയറിംഗ് കോളേജ്), രോഹിത് (പ്ലസ് ടു വിദ്യാര്‍ത്ഥി, എ.വി.എസ്.ജി.എച്ച്.എസ്.എസ് കരിവെള്ളൂര്‍)സഹോദരങ്ങള്‍; രജനി(അന്നൂര്‍), രാധ(കാറമേല്‍).

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/334793/rajeevan)