---
title: "രമേശൻ പീടികക്ക് സമീപം താമസിക്കുന്ന ഓമന നിര്യാതയായി"
english_title: "Omana passed away"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/334792/omana-passed-away"
published_at: "2026-01-05T12:22:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695b5fd7498ba_Untitled-2-web.jpg"
keywords: []
---

# രമേശൻ പീടികക്ക് സമീപം താമസിക്കുന്ന ഓമന നിര്യാതയായി

> **Lead Summary:** **പുഞ്ചവയൽ:**രമേശൻ പീടികക്ക് സമീപം താമസിക്കുന്ന ഓമന നിര്യാതയായി. ഭർത്താവ് : പരേതയായ കൊല്ലമല ബാബു.

## Article Content

**പുഞ്ചവയൽ:**രമേശൻ പീടികക്ക് സമീപം താമസിക്കുന്ന ഓമന നിര്യാതയായി. ഭർത്താവ് : പരേതയായ കൊല്ലമല ബാബു.

മക്കൾ : നിഷാന്ത് ( മാതൃഭൂമി, മനോരമ ഏജന്റ് ), അനിൽ. മരുമകൾ : മാധുരി. സംസ്കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക്മൊട്ടമ്മലിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/334792/omana-passed-away)