---
title: "സർവ്വീസിലുള്ളവരെ കെ.ടെറ്റ് പരീക്ഷയിൽ നിന്ന് ഒഴിവാക്കുക-കെ.പി.എസ്.ടി.എ"
english_title: "KPSTA"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/334790/kpsta"
published_at: "2026-01-05T12:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695b5e5389504_news-card.jpg"
keywords: []
---

# സർവ്വീസിലുള്ളവരെ കെ.ടെറ്റ് പരീക്ഷയിൽ നിന്ന് ഒഴിവാക്കുക-കെ.പി.എസ്.ടി.എ

> **Lead Summary:** **തളിപ്പറമ്പ: **കെ.പി.എസ്.ടി.എ. തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലാ സമ്മേളനം കെ.പി.എസ്.ടി.എ.സംസ്ഥാന വൈസ്.പ്രസിഡണ്ട് എം.കെ.അരുണ ഉദ്ഘാടനം ചെയ്തു.സ്റ്റിബി കെ സൈമൺ അധ്യക്ഷത വഹിച്ചു.രജീഷ് കാളിയത്താൻ മുഖ്യ ഭാഷണം നടത്തി.രമേശൻ കാന, പി.വി.സജീവൻ, എസ്.പി.സജിൻ, വി.ബി. കുബേരൻ നമ്പൂതിരി, അരവിന്ദ് സജി, കെ.പി.സുനിൽകുമാർ സംസാരിച്ചു.

## Article Content

**തളിപ്പറമ്പ: **കെ.പി.എസ്.ടി.എ. തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലാ സമ്മേളനം കെ.പി.എസ്.ടി.എ.സംസ്ഥാന വൈസ്.പ്രസിഡണ്ട് എം.കെ.അരുണ ഉദ്ഘാടനം ചെയ്തു.സ്റ്റിബി കെ സൈമൺ അധ്യക്ഷത വഹിച്ചു.രജീഷ് കാളിയത്താൻ മുഖ്യ ഭാഷണം നടത്തി.രമേശൻ കാന, പി.വി.സജീവൻ, എസ്.പി.സജിൻ, വി.ബി. കുബേരൻ നമ്പൂതിരി, അരവിന്ദ് സജി, കെ.പി.സുനിൽകുമാർ സംസാരിച്ചു.

ടി.അംബരീഷ് സ്വാഗതവും കെ.പി.വിജേഷ് നന്ദിയും പറഞ്ഞു. ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, ശമ്പള പരിഷ്ക്കരണം നടപ്പിലാക്കുക എന്നീ ആവശ്യങ്ങളും സമ്മേളനത്തിൽ അവതരിപ്പിച്ചു.ഭാരവാഹികൾ സ്റ്റിബി.കെ.സൈമൺ (പ്രസി)കെ.പി.വിജേഷ് (സെക്രട്ടറി) കെ.പി. താജുദ്ദീൻ (ട്രഷറർ)

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/334790/kpsta)