---
title: "കല്ല്യാശ്ശേരി സെൻട്രലിലെ ശാന്ത ടി വി നിര്യാതയായി"
english_title: "Shantha TV "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/334690/shantha-tv"
published_at: "2026-01-04T15:12:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695a360108265_1000227712.jpg"
keywords: []
---

# കല്ല്യാശ്ശേരി സെൻട്രലിലെ ശാന്ത ടി വി നിര്യാതയായി

> **Lead Summary:**  മോറാഴ: കല്ല്യാശ്ശേരി സർവ്വീസ് സഹകരണ ബേങ്ക് മുൻ സെക്രട്ടറി ടി എൻ മധുസൂദനന്റെ അമ്മ കല്ല്യാശ്ശേരി സെൻട്രലിലെ ശാന്ത ടി വി നിര്യാതയായി. 

## Article Content

 മോറാഴ: കല്ല്യാശ്ശേരി സർവ്വീസ് സഹകരണ ബേങ്ക് മുൻ സെക്രട്ടറി ടി എൻ മധുസൂദനന്റെ അമ്മ കല്ല്യാശ്ശേരി സെൻട്രലിലെ ശാന്ത ടി വി നിര്യാതയായി. 

സംസ്കാരം വൈകുന്നേരം 4മണിക്ക്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/334690/shantha-tv)