---
title: "മുഖ്യമന്ത്രി ഇന്ന് ജില്ലയിൽ"
english_title: "Chief Minister"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/334648/chief-minister"
published_at: "2026-01-04T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6959f843dfd7f_Untitled-2-web.jpg"
keywords: []
---

# മുഖ്യമന്ത്രി ഇന്ന് ജില്ലയിൽ

> **Lead Summary:** **കണ്ണൂർ: **മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് (ഞായറാഴ്ച) ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. രാവിലെ 10 മണിക്ക് അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂളിൽ രജിസ്ട്രേഷൻ ദിനാചരണത്തിന്റെ ഉദ്ഘാടനം, 11-ന് അഞ്ചരക്കണ്ടിയിൽ ഫയർ അക്കാദമി ശിലാസ്ഥാ പനം, 12-ന് ചക്കരക്കൽ ഓഡിറ്റോറിയം ഉദ്ഘാടനം, നാലിന് വേങ്ങാട് സർവീസ് സഹകരണ ബാങ്ക് കെട്ടിടം ഉദ്ഘാടനം, അഞ്ചിന് അണ്ടലൂരിൽ പനോളി നാണുസ്മാരക മന്ദിരം ഉദ്ഘാടനം എന്നിവ യാണ് മറ്റ് പരിപാടികൾ.

## Article Content

**കണ്ണൂർ: **മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് (ഞായറാഴ്ച) ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. രാവിലെ 10 മണിക്ക് അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂളിൽ രജിസ്ട്രേഷൻ ദിനാചരണത്തിന്റെ ഉദ്ഘാടനം, 11-ന് അഞ്ചരക്കണ്ടിയിൽ ഫയർ അക്കാദമി ശിലാസ്ഥാ പനം, 12-ന് ചക്കരക്കൽ ഓഡിറ്റോറിയം ഉദ്ഘാടനം, നാലിന് വേങ്ങാട് സർവീസ് സഹകരണ ബാങ്ക് കെട്ടിടം ഉദ്ഘാടനം, അഞ്ചിന് അണ്ടലൂരിൽ പനോളി നാണുസ്മാരക മന്ദിരം ഉദ്ഘാടനം എന്നിവ യാണ് മറ്റ് പരിപാടികൾ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/334648/chief-minister)