---
title: "ഐ ആർ പി സിക്ക് ധനസഹായം നൽകി"
english_title: "Financial assistance provided to IRPC"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/334643/financial-assistance-provided-to-irpc"
published_at: "2026-01-04T10:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6959f4ee1789e_Untitled-2-web.jpg"
keywords: []
---

# ഐ ആർ പി സിക്ക് ധനസഹായം നൽകി

> **Lead Summary:** **ചട്ടുകപ്പാറ: **നെല്ലിയോട്ട് വയൽ എയ്യൻകുഴിയിൽ ഭാസ്കരൻ്റെയും സരോജിനിയുടേയും മകൻ സനീഷിൻ്റെയും ചട്ടുകപ്പാറയിലെ സി.ചന്ദ്രൻ എം.കെ.പത്മിനി എന്നിവരുടെ മകൾ കീർത്തനയും തമ്മിലുള്ള വിവാഹത്തോടനുബന്ധിച്ച് IRPC ക്ക് ധനസഹായം നൽകി.

## Article Content

**ചട്ടുകപ്പാറ: **നെല്ലിയോട്ട് വയൽ എയ്യൻകുഴിയിൽ ഭാസ്കരൻ്റെയും സരോജിനിയുടേയും മകൻ സനീഷിൻ്റെയും ചട്ടുകപ്പാറയിലെ സി.ചന്ദ്രൻ എം.കെ.പത്മിനി എന്നിവരുടെ മകൾ കീർത്തനയും തമ്മിലുള്ള വിവാഹത്തോടനുബന്ധിച്ച് IRPC ക്ക് ധനസഹായം നൽകി.

CPI(M) മയ്യിൽ ഏറിയ കമ്മറ്റി അംഗവും വേശാല ലോക്കൽ സെക്രട്ടറിയുമായ കെ. പ്രിയേഷ് കുമാർ തുക ഏറ്റുവാങ്ങി.ചടങ്ങിൽ CPI(M) നെല്ലിയോട്ട് വയൽ ബ്രാഞ്ച് സെക്രട്ടറി കെ.ദിനേശൻ ബ്രാഞ്ച് മെമ്പർമാരായ കെ.രതീഷ്, പി.രാജേഷ്, സി.ശ്രീബിഞ്ചു,കെ.സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/334643/financial-assistance-provided-to-irpc)