---
title: "അനന്തപുരി മേയർ വി വി രാജേഷ് കണ്ണൂരിലെത്തി"
english_title: "Ananthapuri Mayor VV Rajesh arrives in Kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/334594/ananthapuri-mayor-vv-rajesh-arrives-in-kannur"
published_at: "2026-01-03T19:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69591f3a5062c_Untitled-2-web.jpg"
keywords: []
---

# അനന്തപുരി മേയർ വി വി രാജേഷ് കണ്ണൂരിലെത്തി

> **Lead Summary:** **കണ്ണൂർ :** തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി വി രാജേഷ് കണ്ണൂരിലെത്തി ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡണ്ട് കെ കെ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി.

## Article Content

**കണ്ണൂർ :** തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി വി രാജേഷ് കണ്ണൂരിലെത്തി ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡണ്ട് കെ കെ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി.

ബിജെപി സംസ്ഥാന സെക്രട്ടറി കെ രഞ്ജിത്ത് ദേശീയ സമിതി അംഗം സി രഘുനാഥ് ജില്ലാ ജനറൽ സെക്രട്ടറിമാരായ എപി ഗംഗാധരൻ ടി സി മനോജ്, ജില്ലാ ഭാരവാഹികളായ ഒകെ സന്തോഷ്‌ കുമാർ എ സുരേഷ് കുമാർ എ വി സനൽകുമാർ എം അനീഷ് കുമാർ എം പി രാഗിണി പി കെ ശ്രീകുമാർ കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ മാരായ അഡ്വക്കേറ്റ് അർച്ചന വണ്ടിച്ചാൽ ദീപ്തി വിനോദ് പി മഹേഷ് കുമാർ, മജേഷ് തുടങ്ങിയവരുടെ സാന്നിധ്യത്തിൽ  നിരവധി പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രകടനമായി മാരാർജി ഭവനിലേക്ക് ആനയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/334594/ananthapuri-mayor-vv-rajesh-arrives-in-kannur)