---
title: "മുഹമ്മദ് കുഞ്ഞി എൻ.പി നിര്യാതനായി"
english_title: "muhammed kunji"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/334501/muhammed-kunji"
published_at: "2026-01-03T09:50:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69589942767c9_Untitled-2-web.jpg"
keywords: []
---

# മുഹമ്മദ് കുഞ്ഞി എൻ.പി നിര്യാതനായി

> **Lead Summary:** **കുറുമാത്തൂർ: **കോട്ടുപുറത്തെ പരേതനായ എ.പി ഹംസയുടേയും എൻ.പി സാറയുടെയും മകൻ മുഹമ്മദ് കുഞ്ഞി എൻ.പി 55 നിര്യാതനായി.

## Article Content

**കുറുമാത്തൂർ: **കോട്ടുപുറത്തെ പരേതനായ എ.പി ഹംസയുടേയും എൻ.പി സാറയുടെയും മകൻ മുഹമ്മദ് കുഞ്ഞി എൻ.പി 55 നിര്യാതനായി.

CPIM കുറുമാത്തൂർ പെരുമ്പ ബ്രാഞ്ചംഗമാണ്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കുറുമാത്തൂർ പഞ്ചായത്ത് ഏഴാം വാർഡിൽ LDF സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. സഹോദരങ്ങൾ ഷംസുദീൻ, മുനീർ, ജലീൽ , കമാൽ കുട്ടി, സൗജത്ത് , താഹിറ, കുമറുദ്ദീൻ .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/334501/muhammed-kunji)