---
title: "പുസ്തകം ഏറ്റുവാങ്ങൽ ചടങ്ങ് സംഘടിപ്പിച്ചു"
english_title: "Book reception ceremony organized"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/334453/book-reception-ceremony-organized"
published_at: "2026-01-02T19:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6957cacd25a4a_Untitled-2-web.jpg"
keywords: []
---

# പുസ്തകം ഏറ്റുവാങ്ങൽ ചടങ്ങ് സംഘടിപ്പിച്ചു

> **Lead Summary:** **ചട്ടുകപ്പാറ: **ഭഗവതി വിലാസം എ. എൽ. പി. സ്കൂളിലെ എൻ.എസ്.എസ്. ക്യാമ്പിൽ പങ്കെടുത്ത ചട്ടുകപ്പാറ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ ശേഖരിച്ച 45 പുസ്തകങ്ങൾ ഭഗവതി വിലാസം A. L. P.സ്കൂളിൽ വച്ച് കട്ടോളി നവകേരള വായനശാല & ഗ്രന്ഥാലയം ഭാരവാഹികൾ ഏറ്റുവാങ്ങി.

## Article Content

**ചട്ടുകപ്പാറ: **ഭഗവതി വിലാസം എ. എൽ. പി. സ്കൂളിലെ എൻ.എസ്.എസ്. ക്യാമ്പിൽ പങ്കെടുത്ത ചട്ടുകപ്പാറ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ ശേഖരിച്ച 45 പുസ്തകങ്ങൾ ഭഗവതി വിലാസം A. L. P.സ്കൂളിൽ വച്ച് കട്ടോളി നവകേരള വായനശാല & ഗ്രന്ഥാലയം ഭാരവാഹികൾ ഏറ്റുവാങ്ങി.

പ്രസ്തുത പരിപാടി കുറ്റ്യാട്ടൂർ ലൈബ്രറി കൗൺസിൽ സെക്രട്ടറി പ്രഭാകരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.N. S. S. വളണ്ടിയർമാർ, കോർഡിനേറ്റർ പ്രസന്ന ടീച്ചർ, വായനശാല ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/334453/book-reception-ceremony-organized)