---
title: "കോറോത്ത് പ്രകാശൻ നിര്യാതനായി"
english_title: "koroth prakashan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/334393/koroth-prakashan"
published_at: "2026-01-02T14:21:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69578755edf17_Untitled-2-web.jpg"
keywords: []
---

# കോറോത്ത് പ്രകാശൻ നിര്യാതനായി

> **Lead Summary:** **പാപ്പിനിശ്ശേരി: **പാപ്പിനിശ്ശേരി വെസ്റ് പഴയ പോസ്റ്റാഫീസിനു സമീപത്തെപ്രകാശൻ കോറോത്ത് ( റിട്ട: കെൽ ട്രോൺ ധർമ്മശശാല )നിര്യാതനായി. മുൻ വെസ്റ്റേൺ ഇന്ത്യ കോട്ടൻസ് തൊഴിലാളി.

## Article Content

**പാപ്പിനിശ്ശേരി: **പാപ്പിനിശ്ശേരി വെസ്റ് പഴയ പോസ്റ്റാഫീസിനു സമീപത്തെപ്രകാശൻ കോറോത്ത് ( റിട്ട: കെൽ ട്രോൺ ധർമ്മശശാല )നിര്യാതനായി. മുൻ വെസ്റ്റേൺ ഇന്ത്യ കോട്ടൻസ് തൊഴിലാളി.

ഭാര്യ: മിനി. മക്കൾ: നിമിഷ, മിഥുൻ . മരുമകൻ: സുധീഷ് .സഹോ: നിർമ്മല ,സത്യൻ, സംസ്ക്കാരം ഇന്ന് വൈകുന്നേരം 4 മണി പാപ്പിനിശ്ശേരി സമുദായ ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/334393/koroth-prakashan)