---
title: "കെ കെക്ക് വേണ്ടിയുള്ള പ്രാർത്ഥന സദസ്സ് നടത്തി"
english_title: "dua majlis"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/334385/dua-majlis"
published_at: "2026-01-02T14:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69578461bd09e_Untitled-2-web.jpg"
keywords: []
---

# കെ കെക്ക് വേണ്ടിയുള്ള പ്രാർത്ഥന സദസ്സ് നടത്തി

> **Lead Summary:** ദുബൈ കെഎംസിസി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം മരണപ്പെട്ട ഏഴാംമൈൽ ശാഖ ട്രഷർ KK അബ്ദുള്ള ഹാജി സാഹിബിന് പ്രാർത്ഥന സദസ്സ് നടത്തി ഫാറൂഖ് ഹുദവി കുപ്പം പ്രാർത്ഥനക്ക് നേത്രത്വം നൽകി .ദുബൈ സംസ്ഥാന കെഎംസിസി സെക്രട്ടറി അബ്ദുൽ കാദർ അരിപ്പാമ്ബ്ര അനുസ്മരണ പ്രഭാഷണം നടത്തി.

## Article Content

ദുബൈ കെഎംസിസി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം മരണപ്പെട്ട ഏഴാംമൈൽ ശാഖ ട്രഷർ KK അബ്ദുള്ള ഹാജി സാഹിബിന് പ്രാർത്ഥന സദസ്സ് നടത്തി ഫാറൂഖ് ഹുദവി കുപ്പം പ്രാർത്ഥനക്ക് നേത്രത്വം നൽകി .ദുബൈ സംസ്ഥാന കെഎംസിസി സെക്രട്ടറി അബ്ദുൽ കാദർ അരിപ്പാമ്ബ്ര അനുസ്മരണ പ്രഭാഷണം നടത്തി.

അബുദാബി കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് UM ശറഫുദ്ധീൻ ,ദുബൈ കെഎംസിസി വൈസ് പ്രസിഡന്റ് NU ഉമ്മർ കുട്ടി , സെക്രട്ടറി ബഷീർ കാട്ടൂർ ,അബുദാബി കെഎംസിസി സെക്രട്ടറി ഇസ്ഹാഖ് കുപ്പം , ദുബൈ മണ്ഡലം കമ്മിറ്റി ഭാരവാഹികളായ യൂനസ് CKP , ശരീഫ് പെരുമളാബാദ് , ഹൈദർ പൂമംഗലം , സമീർ കടമ്പേരി , അബുദാബി മുനിസിപ്പൽ സെക്രട്ടറി TC ലത്തീഫ് , ഇരിക്കൂർ മണ്ഡലം കെഎംസിസി ഹസ്സൻ കുഞ്ഞി എന്നിവർ സംസാരിച്ചു , ഇക്‌ബാൽ കുപ്പം , റഷീദ് കുപ്പം സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/334385/dua-majlis)