---
title: "ജന്മഭൂമി ദിനപത്രത്തിൽ ചന്ദ്രിക പത്രത്തിൻ്റ എഡിറ്റോറിയൽ പേജ്"
english_title: "Editorial page of Chandrika in Janmabhoomi daily"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/334263/editorial-page-of-chandrika-in-janmabhoomi-daily"
published_at: "2026-01-01T18:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695671432b128_Untitled-2-web.jpg"
keywords: []
---

# ജന്മഭൂമി ദിനപത്രത്തിൽ ചന്ദ്രിക പത്രത്തിൻ്റ എഡിറ്റോറിയൽ പേജ്

> **Lead Summary:** **കണ്ണുർ:**ജന്മഭൂമി ദിനപത്രത്തിൽ ചന്ദ്രിക പത്രത്തിൻ്റ എഡിറ്റോറിയൽ പേജ്.കണ്ണൂർ എഡിഷനിലെ ഇന്നത്തെ ജന്മഭൂമി പത്രത്തിൻ്റെ എഡിറ്റോറിയൽ പേജിലാണ് ചന്ദ്രികയുടെ എഡിറ്റോറിയൽ പേജ് അച്ചടിച്ചു വന്നത്. ശിഹാബ് തങ്ങളുടെയും എം. കെ. മുനീറിൻ്റെയും ലേഖനങ്ങളും ജന്മഭൂമിയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രിൻ്റിങ്ങിനിടെ അബദ്ധം പറ്റിയതെന്നാണ് പറയുന്നത്.,

## Article Content

**കണ്ണുർ:**ജന്മഭൂമി ദിനപത്രത്തിൽ ചന്ദ്രിക പത്രത്തിൻ്റ എഡിറ്റോറിയൽ പേജ്.കണ്ണൂർ എഡിഷനിലെ ഇന്നത്തെ ജന്മഭൂമി പത്രത്തിൻ്റെ എഡിറ്റോറിയൽ പേജിലാണ് ചന്ദ്രികയുടെ എഡിറ്റോറിയൽ പേജ് അച്ചടിച്ചു വന്നത്. ശിഹാബ് തങ്ങളുടെയും എം. കെ. മുനീറിൻ്റെയും ലേഖനങ്ങളും ജന്മഭൂമിയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രിൻ്റിങ്ങിനിടെ അബദ്ധം പറ്റിയതെന്നാണ് പറയുന്നത്.,

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/334263/editorial-page-of-chandrika-in-janmabhoomi-daily)