---
title: "തളിയിൽ ഏ.കെ.ജി വായനശാലക്ക് സമീപം താമസിക്കുന്ന പാക്കൻ നാരായണൻ നിര്യാതനായി"
english_title: "narayanan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/334229/narayanan"
published_at: "2026-01-01T15:25:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695644cddb5cf_Untitled-2-web.jpg"
keywords: []
---

# തളിയിൽ ഏ.കെ.ജി വായനശാലക്ക് സമീപം താമസിക്കുന്ന പാക്കൻ നാരായണൻ നിര്യാതനായി

> **Lead Summary:** തളിയിൽ ഏ.കെ.ജി വായനശാലക്ക് സമീപം താമസിക്കുന്ന പാക്കൻ നാരായണൻ നിര്യാതനായി. ഭാര്യ നാരായണി.

## Article Content

തളിയിൽ ഏ.കെ.ജി വായനശാലക്ക് സമീപം താമസിക്കുന്ന പാക്കൻ നാരായണൻ നിര്യാതനായി. ഭാര്യ നാരായണി.

മക്കൾ : അജിത , വിനോദ് (ഡ്രൈവർ ധർമ്മശാല ),രസിത, അനിൽ (CPIM ഇരുമ്പ് കല്ലിൻ തട്ട് ബ്രാഞ്ച് അംഗം).മരുമക്കൾ: മനോഹരൻ ( അരോളി ) , ശൈലജ ( മലപ്പട്ടം ), വിജയൻ ( യൂനിവേഴ്സിറ്റി), നവ്യ (പൂവ്വം).സഹോദരങ്ങൾ : പാറു, കൃഷ്ണൻ, നാണി ,പരേതരായ ഗോവിന്ദൻ, നാരായണി

സംസ്കാരം ഇന്ന് (01.01.26 ) വൈകു. 5.30 മാങ്ങാട്ട് പറമ്പ് ശാന്തിതീരം വാതക ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/334229/narayanan)