---
title: "കേരള മുസ്ലിം ജമാഅത്ത് കേരളയാത്രക്ക് നാളെ കണ്ണൂരിൽ സ്വീകരണം"
english_title: "Kerala Muslim Jamaat Kerala Yatra "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/334154/kerala-muslim-jamaat-kerala-yatra"
published_at: "2026-01-01T10:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6955ff534a285_Untitled-2-web.jpg"
keywords: []
---

# കേരള മുസ്ലിം ജമാഅത്ത് കേരളയാത്രക്ക് നാളെ കണ്ണൂരിൽ സ്വീകരണം

> **Lead Summary:** **കണ്ണൂർ:**കേരളാ മുസ്ലിം ജമാഅത്ത് പ്രസി ഡന്റ് കാന്തപുരം എ പി അബൂബ ക്കർ മുസ്ല്യാർ നയിക്കുന്ന കേരള യാത്രക്ക് വെള്ളിയാഴ്‌ച കണ്ണുരിൽ സ്വീകരണം നൽകും. രാവിലെ ഒമ്പതിന് പയ്യന്നൂരിൽ ജാഥയെ ജില്ലയിലേക്ക് സ്വീകരിക്കും. വൈകിട്ട് നാലിന് കണ്ണൂർ പ്രഭാത് ജങ്ഷനി ൽനിന്ന് ആരംഭിക്കുന്ന യാത്ര യിൽ സെന്റ്റിനറി ഗാർഡ് അംഗ

## Article Content

**കണ്ണൂർ:**കേരളാ മുസ്ലിം ജമാഅത്ത് പ്രസി ഡന്റ് കാന്തപുരം എ പി അബൂബ ക്കർ മുസ്ല്യാർ നയിക്കുന്ന കേരള യാത്രക്ക് വെള്ളിയാഴ്‌ച കണ്ണുരിൽ സ്വീകരണം നൽകും. രാവിലെ ഒമ്പതിന് പയ്യന്നൂരിൽ ജാഥയെ ജില്ലയിലേക്ക് സ്വീകരിക്കും. വൈകിട്ട് നാലിന് കണ്ണൂർ പ്രഭാത് ജങ്ഷനി ൽനിന്ന് ആരംഭിക്കുന്ന യാത്ര യിൽ സെന്റ്റിനറി ഗാർഡ് അംഗ

ങ്ങൾ അണിനിരക്കും. വൈകിട്ട് അഞ്ചിന് കലക്ടറേറ്റ് മൈതാനി യിൽ സ്വീകരണ സമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ് ഘാടനം ചെയ്യും. കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർ മുഖ്യപ്രഭാഷണം നടത്തും. ജാഥ ഉപനാ യകരായ ഇബ്രാഹിം ഖലീൽ ബുഖാരി, പേരോട് അബ്ദു റഹിമാൻ സഖാഫി എന്നിവർ വിഷയം അവതരിപ്പിക്കും. കെ സുധാക രൻ എംപി, സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് തുടങ്ങിയവർ സംസാരിക്കും.

കേരളയാത്ര ഉയർത്തിപ്പിടിക്കുന്ന മനുഷ്യർക്കൊപ്പം എന്നതാണ് സന്ദേശം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/334154/kerala-muslim-jamaat-kerala-yatra)