---
title: "ഇരിണാവ് സ്വദേശി ദുബായിയിൽ നിര്യാതനായി "
english_title: "Madhusoodanan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/334120/madhusoodanan"
published_at: "2025-12-31T21:22:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695546c7d331b_1000218616.jpg"
keywords: []
---

# ഇരിണാവ് സ്വദേശി ദുബായിയിൽ നിര്യാതനായി 

> **Lead Summary:** **ഇരിണാവ്:** ചുണ്ടിൽചാൽ അങ്കണവാടിക്ക് സമീപം 'ആഷിയാന'യിൽ (കോവ്വപ്രത്ത് ഹൗസ്) കണ്ണപുരം മൊട്ടമ്മൽ സ്വദേശി പൂക്കോട്ടി മധുസൂദനൻ ഹൃദയാഘാതം മൂലം ദുബായിയിൽ അന്തരിച്ചു.

## Article Content

**ഇരിണാവ്:** ചുണ്ടിൽചാൽ അങ്കണവാടിക്ക് സമീപം 'ആഷിയാന'യിൽ (കോവ്വപ്രത്ത് ഹൗസ്) കണ്ണപുരം മൊട്ടമ്മൽ സ്വദേശി പൂക്കോട്ടി മധുസൂദനൻ ഹൃദയാഘാതം മൂലം ദുബായിയിൽ അന്തരിച്ചു.

സംസ്കാരം വ്യാഴം രാവിലെ 10ന് ഇരിണാവ് സമുദായ ശ്മശാനത്തിൽ.

രാവിലെ 8.30 ന് മൊട്ടമ്മൽ, ഒമ്പതിന് ഇരിണാവ് വീടുകളിൽ പൊതു ദർശനം.

പരേതരായ പൂക്കോട്ടി കുഞ്ഞിരാമൻ്റെയും, പാർവതിയുടെയും മകനാണ്.

ഭാര്യ: ഡോ.കെ. പ്രമിത (പ്രൊഫസർ,മാടായി കോ. ഓപ്പ്. ആർട്സ് ആർട്സ് സയൻസ് കോളേജ്), മക്കൾ: നിഹാരിക (മെഡിക്കൽ വിദ്യാർത്ഥിനി), നിഹാൽ (പ്ലസ് വൺ വിദ്യാർത്ഥി).: 

സഹോദരങ്ങൾ: രാമചന്ദ്രൻ, മോഹനൻ, പ്രേമരാജൻ, ചിത്രലേഖ, ഷീജിത്കുമാർ (ഓറഞ്ച് ട്രാവൽസ്,കണ്ണപുരം), പരേതരായ ബാലകൃഷ്ണൻ, ചന്ദ്രമതി, ഓമന, പദ്മനാഭൻ, പ്രദീപ്കുമാർ. 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/334120/madhusoodanan)