---
title: "കഞ്ചാവ് ബീഡി വലിച്ചയാൾക്കെതിരെ കേസ്"
english_title: "Case filed"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/334019/case-filed"
published_at: "2025-12-31T12:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6954c9fe9da91_download_(1).jfif"
keywords: []
---

# കഞ്ചാവ് ബീഡി വലിച്ചയാൾക്കെതിരെ കേസ്

> **Lead Summary:** **തളിപ്പറമ്പ്: **കഞ്ചാവ് ബീഡി വലിച്ചയാൾക്കെതിരെ കേസ്. കോഴിക്കോട് മടവൂർ സ്വദേശി യൂനുസ് എൻ സിക്കെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. ഇന്നലെ തളിപ്പറമ്പ് ഹൈവേയിൽ ടെമ്പോ സ്റ്റാൻഡിന് സമീപം പൊതുസ്ഥലത്ത് വെച്ച് ഇയാൾ കഞ്ചാവ് വലിക്കുന്നതിനിടെ തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ എസ് ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിൽ പിടികൂടിയത്.

## Article Content

**തളിപ്പറമ്പ്: **കഞ്ചാവ് ബീഡി വലിച്ചയാൾക്കെതിരെ കേസ്. കോഴിക്കോട് മടവൂർ സ്വദേശി യൂനുസ് എൻ സിക്കെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. ഇന്നലെ തളിപ്പറമ്പ് ഹൈവേയിൽ ടെമ്പോ സ്റ്റാൻഡിന് സമീപം പൊതുസ്ഥലത്ത് വെച്ച് ഇയാൾ കഞ്ചാവ് വലിക്കുന്നതിനിടെ തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ എസ് ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിൽ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/334019/case-filed)