---
title: "കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷൻ തളിപ്പറമ്പ് താലുക്ക് കൺവെൻഷൻ സംഘടിപ്പിച്ചു"
english_title: "Kerala State Small Industries Association"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/333981/kerala-state-small-industries-association"
published_at: "2025-12-31T10:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6954abb999350_news-card.jpg"
keywords: []
---

# കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷൻ തളിപ്പറമ്പ് താലുക്ക് കൺവെൻഷൻ സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ:**ജനുവരി 16 മുതൽ 18 വരെ അങ്കമാലിയിൽ വെച്ച് നടക്കുന്ന ഇന്ത്യ ഇൻ്റർ നാഷണൽ ഇൻ്റസ്ട്രീസ് എക്സ്പോ വിജയിപ്പിക്കാർ കേരളസംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷൻ തളിപ്പറമ്പ് താലുക്ക് കൺവെൻഷൻ തീരുമാനിച്ചു .

## Article Content

**തളിപ്പറമ്പ:**ജനുവരി 16 മുതൽ 18 വരെ അങ്കമാലിയിൽ വെച്ച് നടക്കുന്ന ഇന്ത്യ ഇൻ്റർ നാഷണൽ ഇൻ്റസ്ട്രീസ് എക്സ്പോ വിജയിപ്പിക്കാർ കേരളസംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷൻ തളിപ്പറമ്പ് താലുക്ക് കൺവെൻഷൻ തീരുമാനിച്ചു .

കെ എസ് എസ് ഐ എ കണ്ണൂർ ജില്ല പ്രസിഡണ്ട് സി അബ്ദുൾ കരീം കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.താലൂക്ക് പ്രസിഡണ്ട്ടി മൊഹമ്മദ് അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി ടി പി നാരായണൻ, തളിപ്പറമ്പ് ഇൻ്റസ്ട്രീസ്എക്സ്റ്റൻഷൻ ഓഫീസർടി സുനിൽ,കെ പി രമേശൻ എന്നിവർ പ്രസംഗിച്ചു.പി അഭിലാഷ് സ്വാഗതവും ട്രഷറർ സി എച്ച് അലി നന്ദിയും പറഞ്ഞു.

പുതിയതാലൂക്ക് സെക്രട്ടറിയായി സി ലക്ഷമണനെ തെരഞ്ഞടുത്തു .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/333981/kerala-state-small-industries-association)