---
title: "മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി ഓണപ്പറമ്പ് സ്വദേശി പിടിയില്‍"
english_title: " Onaparamba native arrested with deadly drug MDMA"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/333912/onaparamba-native-arrested-with-deadly-drug-mdma"
published_at: "2025-12-30T18:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6953cff72a9a9_news-card.jpg"
keywords: []
---

# മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി ഓണപ്പറമ്പ് സ്വദേശി പിടിയില്‍

> **Lead Summary:** **പരിയാരം: **മൂന്ന് ഗ്രാം എം.ഡി.എം.എയുമായി ഓണപ്പറമ്പ് സ്വദേശി പിടിയില്‍.പരിയാരം ഓണപ്പറമ്പിലെ മുഹമ്മദ്കുഞ്ഞിയുടെ മകന്‍ മുജിതാബനെയാണ് കണ്ണൂര്‍ റൂറല്‍ പോലീസ് മേധാവി അനൂജ്

## Article Content

**പരിയാരം: **മൂന്ന് ഗ്രാം എം.ഡി.എം.എയുമായി ഓണപ്പറമ്പ് സ്വദേശി പിടിയില്‍.പരിയാരം ഓണപ്പറമ്പിലെ മുഹമ്മദ്കുഞ്ഞിയുടെ മകന്‍ മുജിതാബനെയാണ് കണ്ണൂര്‍ റൂറല്‍ പോലീസ് മേധാവി അനൂജ്

പരിവാളിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ലഹരിവിരുദ്ധ സേനയായ ഡാന്‍സാഫ് ടീമും പരിയാരം പോലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/333912/onaparamba-native-arrested-with-deadly-drug-mdma)