---
title: "പൂക്കോത്ത് തെരുവിലെ ഫോട്ടോഗ്രാഫർ മന്ദോട്ടി ബാലകൃഷ്ണന്‍ നിര്യാതനായി"
english_title: "balakrishanan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/333797/balakrishanan"
published_at: "2025-12-30T11:10:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69536604b5e54_Untitled-2-web.jpg"
keywords: []
---

# പൂക്കോത്ത് തെരുവിലെ ഫോട്ടോഗ്രാഫർ മന്ദോട്ടി ബാലകൃഷ്ണന്‍ നിര്യാതനായി

> **Lead Summary:** **തളിപ്പറമ്പ്: **പൂക്കോത്ത്‌തെരു മുണ്ട്യക്കാവിന് സമീപത്തെ ഫോട്ടോഗ്രാഫര്‍ മന്ദോട്ടി ബാലകൃഷ്ണന്‍നിര്യാതനായി.

## Article Content

**തളിപ്പറമ്പ്: **പൂക്കോത്ത്‌തെരു മുണ്ട്യക്കാവിന് സമീപത്തെ ഫോട്ടോഗ്രാഫര്‍ മന്ദോട്ടി ബാലകൃഷ്ണന്‍നിര്യാതനായി.

പൂക്കോത്ത് കൊട്ടാരം ദേവസ്വം മുന്‍ ഭരണസമിതി അംഗമായിരുന്നു.പരേതരായ മന്ദോട്ടി കൃഷ്ണന്റെയും-ഗുരുക്കള്‍ നാരായണിയുടെയും മകനാണ്.ഭാര്യ: വടക്കന്‍ കാര്‍ത്ത്യായനി.മക്കള്‍: നിരുപ്, (മുംബൈ), നിജേഷ്.

മരുമക്കള്‍: അര്‍ച്ചന(പി.എഫ്.ഡിപ്പാര്‍ട്ട്‌മെന്റ്, മുംബൈ), സന്ധ്യ മോറാഴ (നേഴ്‌സ്, ജില്ലാ ആശുപത്രി, കണ്ണൂര്‍).സഹോദരി: എം.കാര്‍ത്ത്യായനി (ചുടല, പരിയാരം).

മൃതദേഹം ഇന്ന് ഉച്ചക്ക് ഒരുമണി മുതല്‍ വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.സംസ്‌ക്കാരം വൈകുന്നേരം നാല് മണിക്ക് പൂക്കോത്ത് തെരുവിലെ സമുദായ ശ്മശാനത്തില്‍.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/333797/balakrishanan)