---
title: "എം സി പ്രേമകുമാർ (മണി) നിരിയാതനായി"
english_title: "Premakumar "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/333767/premakumar"
published_at: "2025-12-30T09:44:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695351c6a32af_1000213985.jpg"
keywords: []
---

# എം സി പ്രേമകുമാർ (മണി) നിരിയാതനായി

> **Lead Summary:** **കുറുമാത്തൂർ: **പരേതരായ R.V. അച്ചുതൻ നായരുടെയും, M.C.രുഗ്മിണി അമ്മയുടെയും മകൻ മണി (MC.പ്രേമകുമാർ) 68 നിര്യാതനായി.

## Article Content

**കുറുമാത്തൂർ: **പരേതരായ R.V. അച്ചുതൻ നായരുടെയും, M.C.രുഗ്മിണി അമ്മയുടെയും മകൻ മണി (MC.പ്രേമകുമാർ) 68 നിര്യാതനായി.

ഭാര്യ: പങ്കജാക്ഷി,മക്കൾ: പ്രിയ,തേജസ് (പരേതൻ),സഹോദരങ്ങൾ: കൃഷ്ണ കുമാരി, ചന്ദ്രബാബു,സജീവൻ ഗീത,പരേതനായ സത്യൻ.

ഇന്ന് 30.12 2025 ന് ചൊവ്വാഴ്ച ഉച്ചക്ക് 2 മണി മുതൽ ചൊറുക്കള മലരട്ടയിലെ വസതിയിൽ പൊതുദർശ്ശനം,

സംസ്ക്കാരം ചൊവ്വാഴ്ച (ഇന്ന്)വൈകീട്ട് 4 മണിക്ക് തൃച്ചംബരം പട്ടപ്പാറ കുടുമ്പ ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/333767/premakumar)