---
title: "പുന്നക്കുളങ്ങര പടിഞ്ഞാറ് പാലത്തിന് സമീപത്തെ മണിയമ്പാറ ചന്ദ്രൻ നിര്യാതനായി"
english_title: "Maniyampara Chandran "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/333691/maniyampara-chandran"
published_at: "2025-12-29T16:39:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6952617b84658_Untitled-2-web.jpg"
keywords: []
---

# പുന്നക്കുളങ്ങര പടിഞ്ഞാറ് പാലത്തിന് സമീപത്തെ മണിയമ്പാറ ചന്ദ്രൻ നിര്യാതനായി

> **Lead Summary:** **ബക്കളം:**പുന്നക്കുളങ്ങര പടിഞ്ഞാറ് പാലത്തിന് സമീപത്തെ മണിയമ്പാറ ചന്ദ്രൻ നിര്യാതനായി. ഭാര്യ: രോഹിണി (റിട്ട.കല്യാശേരി വീവേഴ്സ് സൊസൈറ്റി).

## Article Content

**ബക്കളം:**പുന്നക്കുളങ്ങര പടിഞ്ഞാറ് പാലത്തിന് സമീപത്തെ മണിയമ്പാറ ചന്ദ്രൻ നിര്യാതനായി. ഭാര്യ: രോഹിണി (റിട്ട.കല്യാശേരി വീവേഴ്സ് സൊസൈറ്റി).

മക്കൾ: ഷിജു ഇന്ത്യൻ കോഫി ഹൗസ്, കണ്ണൂർ പ്ലാസ, സിപിഐ എം. പുന്നക്കുളങ്ങര പടിഞ്ഞാറ് ബ്രാഞ്ചംഗം), ഷിജിൽ (ഇലക്ട്രീഷ്യൻ), ഷീന.

മരുമകൻ : നിഷാന്ത് (മാറ്റാങ്കിൽ). സഹോദരങ്ങൾ: ബാലകൃഷ്ണൻ (വെള്ളിക്കീൽ), സരോജിനി (പാപ്പിനിശേരി), പങ്കജാക്ഷി , പരേതയായ മാധവി . സംസ്കാരം തിങ്കളാഴ്ച വൈകിട്ട് 6 മണിക്ക് പൂവത്തുംചാൽ ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/333691/maniyampara-chandran)