---
title: "പാളിയത്ത് വളപ്പ് മുത്തപ്പൻ കാവിനു മുമ്പിൽ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകാൻ തുടങ്ങിയിട്ട് ആഴ്ചകളായി, തിരിഞ്ഞു നോക്കാതെ അധികാരികൾ"
english_title: "drinking water pipe broke"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/333690/drinking-water-pipe-broke"
published_at: "2025-12-29T16:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695260cbe49b3_news-card.jpg"
keywords: []
---

# പാളിയത്ത് വളപ്പ് മുത്തപ്പൻ കാവിനു മുമ്പിൽ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകാൻ തുടങ്ങിയിട്ട് ആഴ്ചകളായി, തിരിഞ്ഞു നോക്കാതെ അധികാരികൾ

> **Lead Summary:** **മോറാഴ: **പാളിയത്ത് വളപ്പ് മുത്തപ്പൻ കാവിനു മുമ്പിൽ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകാൻ തുടങ്ങിയിട്ട് ആഴ്ചകളായി, തിരിഞ്ഞു നോക്കാതെ അധികാരികൾ. ചെറുകുന്ന് ധർമ്മശാല റോഡിൽ പാളിയത്ത് വളപ്പിൽ മുത്തപ്പൻ കാവിന് മുമ്പിൽ ബസ് വെയിറ്റിംഗ് ഷെൽട്ടറിന് മുമ്പിലും അപ്പപ്പീടികയിലുമാണ് ആഴ്ചകളായി കുടിവെള്ള പൈപ്പ് പൊട്ടി ജലം പാഴാവുന്നത്.

## Article Content

**മോറാഴ: **പാളിയത്ത് വളപ്പ് മുത്തപ്പൻ കാവിനു മുമ്പിൽ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകാൻ തുടങ്ങിയിട്ട് ആഴ്ചകളായി, തിരിഞ്ഞു നോക്കാതെ അധികാരികൾ. ചെറുകുന്ന് ധർമ്മശാല റോഡിൽ പാളിയത്ത് വളപ്പിൽ മുത്തപ്പൻ കാവിന് മുമ്പിൽ ബസ് വെയിറ്റിംഗ് ഷെൽട്ടറിന് മുമ്പിലും അപ്പപ്പീടികയിലുമാണ് ആഴ്ചകളായി കുടിവെള്ള പൈപ്പ് പൊട്ടി ജലം പാഴാവുന്നത്.

വെള്ളം ഒഴുകി റോഡ് സൈഡിൽ ചാൽ പോലെയായിരിക്കുകയാണ്. എത്രയും പെട്ടെന്ന് വേണ്ടപ്പെട്ട അധികാരികൾ ഇടപെട്ട് പൈപ്പ് ശരിയാക്കി വെള്ളം പാഴായി പോകുന്നത് തടയണമെന്നാണ് നാട്ടുകാരുടെആവശ്യം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/333690/drinking-water-pipe-broke)