---
title: "ബാലസംഘം വേശാല വില്ലേജ് കാർണിവൽ സംഘടിപ്പിച്ചു"
english_title: "Children's group organized Vesala Village Carnival"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/333661/childrens-group-organized-vesala-village-carnival"
published_at: "2025-12-29T14:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69524978667ba_Untitled-2-web.jpg"
keywords: []
---

# ബാലസംഘം വേശാല വില്ലേജ് കാർണിവൽ സംഘടിപ്പിച്ചു

> **Lead Summary:** **ചട്ടുകപ്പാറ: **ഡിസംബർ 28 ബാലദിനം ബാലസംഘം വേശാല വില്ലേജ് കമ്മറ്റി കാർണിവൽ സംഘടിപ്പിച്ചു.നാടൻ പാട്ട് കലാകാരൻ പ്രവീൺ രുഗ്മ ഉൽഘാടനം ചെയ്തു. ബാലസംഘം വില്ലേജ് പ്രസിഡണ്ട് സി.ശ്രീനന്ദ അദ്ധ്യക്ഷത വഹിച്ചു. ഏറിയ കൺവീനർ കെ.മധു, വില്ലേജ് കൺവീനർ കെ. പ്രീതി, കെ. പ്രിയേഷ്കമാർ, എം.വി.സുശീല ,സംഘാടക സമിതി ചെയർമാൻ കെ.വി.പ്രതീഷ് എന്നിവർ സംസാരിച്ചു.

## Article Content

**ചട്ടുകപ്പാറ: **ഡിസംബർ 28 ബാലദിനം ബാലസംഘം വേശാല വില്ലേജ് കമ്മറ്റി കാർണിവൽ സംഘടിപ്പിച്ചു.നാടൻ പാട്ട് കലാകാരൻ പ്രവീൺ രുഗ്മ ഉൽഘാടനം ചെയ്തു. ബാലസംഘം വില്ലേജ് പ്രസിഡണ്ട് സി.ശ്രീനന്ദ അദ്ധ്യക്ഷത വഹിച്ചു. ഏറിയ കൺവീനർ കെ.മധു, വില്ലേജ് കൺവീനർ കെ. പ്രീതി, കെ. പ്രിയേഷ്കമാർ, എം.വി.സുശീല ,സംഘാടക സമിതി ചെയർമാൻ കെ.വി.പ്രതീഷ് എന്നിവർ സംസാരിച്ചു.

വില്ലേജ് സെക്രട്ടറി എസ്.എം.എലേന സ്വാഗതം പറഞ്ഞു.തുടർന്ന് കുട്ടികളുടേയും മുതിർന്നവരുടേയും വിവിധ കലാപരിപാടികൾ അരങ്ങേറി. ഫുഡ് കോർട്ട്, ചിത്രരചനാ കോർണർ, Dj നൈറ്റ് എന്നിവയും പരിപാടിക്ക് മിഴവേകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/333661/childrens-group-organized-vesala-village-carnival)