---
title: "കോൺഗ്രസ് ജന്മദിനാഘോഷവും ബൂത്തുതല നേതൃസംഗമവും സംഘടിപ്പിച്ചു"
english_title: "Congress organizes birthday celebration and booth-level leadership meet"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/333629/congress-organizes-birthday-celebration-and-booth-level-leadership-meet"
published_at: "2025-12-29T13:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69522f31af5bf_news-card.jpg"
keywords: []
---

# കോൺഗ്രസ് ജന്മദിനാഘോഷവും ബൂത്തുതല നേതൃസംഗമവും സംഘടിപ്പിച്ചു

> **Lead Summary:** **പരിയാരം :** പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ജന്മദിനാഘോഷത്തിൻ്റെഭാഗമായി ബൂത്ത് തല നേതൃസംഗമം സംഘടിപ്പിച്ചു. ഡിസിസി വൈസ് പ്രസിഡണ്ട് മുഹമ്മദ് ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു.

## Article Content

**പരിയാരം :** പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ജന്മദിനാഘോഷത്തിൻ്റെഭാഗമായി ബൂത്ത് തല നേതൃസംഗമം സംഘടിപ്പിച്ചു. ഡിസിസി വൈസ് പ്രസിഡണ്ട് മുഹമ്മദ് ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു.

മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സജീവൻ അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി ടി ജനാർദ്ദനൻ,ഇടി രാജീവൻ,പ്രമീള രാജൻ, ഇ.വിജയൻ മാസ്റ്റർ,ടി കെ സൈദ് ,ബിന്ദുവിനോയ്, ആൻറണി മൈക്കിൾ, കെ ബീനഎന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/333629/congress-organizes-birthday-celebration-and-booth-level-leadership-meet)