---
title: "മാട്ടൂൽ സ്വദേശി സിങ്കപ്പൂരിൽ നിര്യാതനായി "
english_title: "Abdul salam "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/333573/abdul-salam"
published_at: "2025-12-29T09:33:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6951fda957627_1000211281.jpg"
keywords: []
---

# മാട്ടൂൽ സ്വദേശി സിങ്കപ്പൂരിൽ നിര്യാതനായി 

> **Lead Summary:** **മാട്ടൂൽ:** സിങ്കപ്പൂരിൽ താമസിക്കുന്ന മാട്ടൂൽ നോർത്ത് സ്വദേശി വലിയവളപ്പിൽ അബ്ദുൾ കലാം സിങ്കപ്പൂരിൽ അന്തരിച്ചു. 

## Article Content

**മാട്ടൂൽ:** സിങ്കപ്പൂരിൽ താമസിക്കുന്ന മാട്ടൂൽ നോർത്ത് സ്വദേശി വലിയവളപ്പിൽ അബ്ദുൾ കലാം സിങ്കപ്പൂരിൽ അന്തരിച്ചു. 

ഖബറടക്കം സിങ്കപ്പൂരിൽ.പരേതനായ വൈച്ചിരെ വളപ്പിൽ അബൂബക്കർ ഹാജിയുടെ മകനാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/333573/abdul-salam)