---
title: "കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂർ ജില്ല യൂത്ത് വിംഗ് ജനറൽബോഡി യോഗം 30ന് "
english_title: "Youth wing general body meeting "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/333516/youth-wing-general-body-meeting"
published_at: "2025-12-28T17:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69511dbe1815a_1000210458.jpg"
keywords: []
---

# കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂർ ജില്ല യൂത്ത് വിംഗ് ജനറൽബോഡി യോഗം 30ന് 

> **Lead Summary:** **കണ്ണൂർ: **കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂർ ജില്ല യൂത്ത് വിംഗ് ജനറൽബോഡി യോഗം 30 - 12- 25 ചൊവ്വാഴ്ച രാവിലെ10-00ന് ജില്ലാ വ്യാപാര ഭവനിൽ വെച്ച് കെ എസ് റിയാസിന്റെ അധ്യക്ഷതയിൽ ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്യുന്നു.

## Article Content

**കണ്ണൂർ: **കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂർ ജില്ല യൂത്ത് വിംഗ് ജനറൽബോഡി യോഗം 30 - 12- 25 ചൊവ്വാഴ്ച രാവിലെ10-00ന് ജില്ലാ വ്യാപാര ഭവനിൽ വെച്ച് കെ എസ് റിയാസിന്റെ അധ്യക്ഷതയിൽ ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്യുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/333516/youth-wing-general-body-meeting)