---
title: "പുഷ്പഗിരിയിൽ താമസിക്കുന്ന കെ.പിഉമ്മർ ഹാജി നിര്യാതനായി"
english_title: "k p ummar haji"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/333461/k-p-ummar-haji"
published_at: "2025-12-28T10:39:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6950bc176f107_Untitled-2-web.jpg"
keywords: []
---

# പുഷ്പഗിരിയിൽ താമസിക്കുന്ന കെ.പിഉമ്മർ ഹാജി നിര്യാതനായി

> **Lead Summary:** തളിപ്പറമ്പ :പുഷ്പഗിരിയിൽ താമസിക്കുന്നകെ.പിഉമ്മർ ഹാജി നിര്യാതനായി.

## Article Content

തളിപ്പറമ്പ :പുഷ്പഗിരിയിൽ താമസിക്കുന്നകെ.പിഉമ്മർ ഹാജി നിര്യാതനായി.

മെയിൻ റോഡിലെ കെ പി ട്രേഡേഴ്സ് പുഷ്പഗിരിയിലെ ജനത ട്രേഡേഴ്സ് എന്നിവയുടെ ഉടമയാണ്.കേരള മുസ്ലിം ജമാഅത്ത് പുഷ്പഗിരി യൂണിറ്റ് അംഗവുംഅൽമഖർ സഹകാരിയുമാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/333461/k-p-ummar-haji)