---
title: "മാരക ലഹരി മരുന്നായ എംഡിഎം എ യുമായി യുവാവിനെ പിടികൂടി"
english_title: "Arrest with MDMA "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/333404/arrest-with-mdma"
published_at: "2025-12-27T18:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694fd86f6c6eb_1000178896.jpg"
keywords: []
---

# മാരക ലഹരി മരുന്നായ എംഡിഎം എ യുമായി യുവാവിനെ പിടികൂടി

> **Lead Summary:** **എടക്കാട്:** മാരക ലഹരി മരുന്നായ എംഡിഎം എ യുമായി യുവാവിനെ പോലീസ് പിടികൂടി. കടമ്പൂർ മമ്മാക്കുന്നിലെകെ പി ബലീദിനെ യാണ് എസ്.ഐ. എൻ. ദിജേഷും സംഘവും അറസ്റ്റു ചെയ്തത്.

## Article Content

**എടക്കാട്:** മാരക ലഹരി മരുന്നായ എംഡിഎം എ യുമായി യുവാവിനെ പോലീസ് പിടികൂടി. കടമ്പൂർ മമ്മാക്കുന്നിലെകെ പി ബലീദിനെ യാണ് എസ്.ഐ. എൻ. ദിജേഷും സംഘവും അറസ്റ്റു ചെയ്തത്.

കടമ്പൂർ തയ്യിൽ വളപ്പിൽ വെച്ചാണ് ഇന്നലെ രാത്രി 7.55 മണിക്ക് കെ എൽ . 13. ആർ. 3752 നമ്പർ ബൈക്കിൽ കടത്തുകയായിരുന്ന മാരക ലഹരി മരുന്നായ 0.920 ഗ്രാം എംഡിഎംഎയുമായി യുവാവ് പോലീസ് പിടിയിലായത്. ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/333404/arrest-with-mdma)