---
title: "റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥൻ കെ വി അശോകൻ നിര്യാതനായി "
english_title: "K v ashokan "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/333329/k-v-ashokan"
published_at: "2025-12-27T12:17:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694f80f84b4ba_1000206495.jpg"
keywords: []
---

# റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥൻ കെ വി അശോകൻ നിര്യാതനായി 

> **Lead Summary:** **തൃച്ചംബരം: **പരേതരായ കെ വി കുഞ്ഞിരാമൻ മാസ്റ്ററുടെയും, ഒ. കാർത്യായണി ടീച്ചറുടെയും മകൻ കെ വി അശോകൻ പോലീസ്(റിട്ടയെർഡ്)നിര്യാതനായി.

## Article Content

**തൃച്ചംബരം: **പരേതരായ കെ വി കുഞ്ഞിരാമൻ മാസ്റ്ററുടെയും, ഒ. കാർത്യായണി ടീച്ചറുടെയും മകൻ കെ വി അശോകൻ പോലീസ്(റിട്ടയെർഡ്)നിര്യാതനായി.

ഭാര്യ. പി. ഷീല ടീച്ചർ (റിട്ടയെർഡ് ഹെഡ്മിസ്ട്രെസ്സ് കാഞ്ഞിരങ്ങാട് എൽ പി സ്കൂൾ )മക്കൾ ശിഷിത്ത് അശോക് (USA) ശ്രുതി ആർ (ടീച്ചർ, മൂത്തേടത്ത് ഹയർസെക്കണ്ടറി സ്കൂൾ )മരുമക്കൾ ഹൃദ്യ (USA )രാജേഷ് ദാമോദരൻ തൃത്താല,സഹോദരി കൃഷ്ണപ്രേം.

വീട്ടിൽ പൊതുദർശനതിന്നു ശേഷം   ശവസംസ്കാരചടങ്ങു വൈകുന്നേരം 3 മണിക്ക് തൃച്ചംബരം പൊതുശ്മശാനത്തിൽ നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/333329/k-v-ashokan)