---
title: "സാഫ് ബിനാലെ മെഗാ എക്സ്പോ ഇന്ന് തുടക്കമാകും, തളിപ്പറമ്പ് നഗരസഭ ചെയർപേഴ്സൺ പി കെ സുബൈർ ഉദ്ഘാടനം ചെയ്യും"
english_title: "SAAF benale mega expo"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/333295/saaf-benale-mega-expo"
published_at: "2025-12-27T10:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694f7e1937004_1000204556.jpg"
keywords: []
---

# സാഫ് ബിനാലെ മെഗാ എക്സ്പോ ഇന്ന് തുടക്കമാകും, തളിപ്പറമ്പ് നഗരസഭ ചെയർപേഴ്സൺ പി കെ സുബൈർ ഉദ്ഘാടനം ചെയ്യും

> **Lead Summary:** **തളിപ്പറമ്പ: **തളിപ്പറമ്പിൻ്റെ ഹൃദയഭൂമിയിൽ പ്രവർത്തിക്കുന്ന മത ഭൗതിക സമന്വയ കലാലയമായ ദാറുൽ ഫലാഹ് ഇസ്ലാമിക് അക്കാദമി വിദ്യാർത്ഥി യൂണിയൻ 3 ദിവസങ്ങളിലായി ( ഡിസംബർ 27,28,29) സംഘടിപ്പിക്കുന്ന സാഫ് ബിനാലെ മെഗാ എക്സ്പോ ക്ക് ഇന്ന് തുടക്കമാകും.

## Article Content

**തളിപ്പറമ്പ: **തളിപ്പറമ്പിൻ്റെ ഹൃദയഭൂമിയിൽ പ്രവർത്തിക്കുന്ന മത ഭൗതിക സമന്വയ കലാലയമായ ദാറുൽ ഫലാഹ് ഇസ്ലാമിക് അക്കാദമി വിദ്യാർത്ഥി യൂണിയൻ 3 ദിവസങ്ങളിലായി ( ഡിസംബർ 27,28,29) സംഘടിപ്പിക്കുന്ന സാഫ് ബിനാലെ മെഗാ എക്സ്പോ ക്ക് ഇന്ന് തുടക്കമാകും.

തളിപ്പറമ്പ നഗരസഭ ചെയർമാൻ പി കെ സുബൈർ സാഹിബ് ഉദ്ഘാടന കർമ്മം നിർവ്വഹിക്കപ്പെടുo.റോബോട്ടിക്സ് ,സയൻസ്, ഇസ്ലാമിക് ഹെരിറേറജ് , ഗിന്നസ് റെക്കോർഡുകൾ തുടങ്ങിയ ദൃശ്യ വിരുന്ന് ആസ്വദിക്കുന്നതിനും അനുഭവിച്ചറിയുന്നതിനും ഏവരെയും ദാറുൽ ഫലാഹ് ഇസ്ലാമിക് അക്കാദമി കേമ്പസിലേക്ക് ഹൃദ്യമായി സ്വാഗതംചെയ്യുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/333295/saaf-benale-mega-expo)