---
title: "കാർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരിയായ ചുഴലി സ്വദേശി മരിച്ചു "
english_title: "Car accident "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/33321/car-accident"
published_at: "2022-03-22T20:27:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6239e421be5c1_image_editor_output_image1563574827-1647956627690.jpg"
keywords: []
---

# കാർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരിയായ ചുഴലി സ്വദേശി മരിച്ചു 

> **Lead Summary:** **ശ്രീകണ്ഠാപുരം: **തളിപ്പറമ്പ-ഇരിട്ടി സംസ്ഥാന പാതയിൽ ശ്രീകണ്ഠാപുരം ഹയർ സെക്കൻ്ററി സ്കൂളിന് മുൻവശം ഉണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരി മരിച്ചു. നടുവിൽ സ്വദേശിനിയും ചുഴലിയിലെ എം.ഇബാലകൃഷ്ണൻ്റെ ഭാര്യയുമായ കാഞ്ചന ആണ് മരിച്ചത്.

## Article Content

**ശ്രീകണ്ഠാപുരം: **തളിപ്പറമ്പ-ഇരിട്ടി സംസ്ഥാന പാതയിൽ ശ്രീകണ്ഠാപുരം ഹയർ സെക്കൻ്ററി സ്കൂളിന് മുൻവശം ഉണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരി മരിച്ചു. നടുവിൽ സ്വദേശിനിയും ചുഴലിയിലെ എം.ഇബാലകൃഷ്ണൻ്റെ ഭാര്യയുമായ കാഞ്ചന ആണ് മരിച്ചത്.

ശ്രീകണ്ഠപുരം പട്ടികജാതി സഹകരണ സംഘത്തിലെ കളക്ഷൻ ഏജൻ്റ് ആയ കാഞ്ചന സഞ്ചരിച്ച സ്കൂട്ടറിൽ തളിപ്പറമ്പിൽ നിന്നും ശ്രീകണ്ഠാപുരത്തെക്ക് പോകുകയായിരുന്ന ഡോക്ടർ സഞ്ചരിച്ചിരുന്ന മാരുതി സിയാസ് കാർ ഇടിക്കുകയായിരുന്നു. ജിഷ്ണു. വൈഷ്ണവ് എന്നിവർ കാഞ്ചനയുടെ മക്കളാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/33321/car-accident)