---
title: "പി.കെ.സുബൈര്‍ തളിപ്പറമ്പ് നഗരസഭ ചെയര്‍പേഴ്‌സന്‍."
english_title: "Pk  subair taliparamba "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/333167/pk-subair-taliparamba"
published_at: "2025-12-26T12:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694e39a35e7b6_Screenshot_2025-12-26-12-59-04-99_efec30c821fc24c54ec18811d1b46a51.jpg"
keywords: []
---

# പി.കെ.സുബൈര്‍ തളിപ്പറമ്പ് നഗരസഭ ചെയര്‍പേഴ്‌സന്‍.

> **Lead Summary:** തളിപ്പറമ്പ്: പി.കെ.സുബൈര്‍ തളിപ്പറമ്പ് നഗരസഭ ചെയര്‍പേഴ്‌സന്‍.

## Article Content

തളിപ്പറമ്പ്: പി.കെ.സുബൈര്‍ തളിപ്പറമ്പ് നഗരസഭ ചെയര്‍പേഴ്‌സന്‍.

ഇന്ന് രാവിലെ നടന്ന ചെയര്‍പേഴ്‌സന്‍ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് ബി.ജെ.പി സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തിയാണ് സുബൈര്‍(46) തെരഞ്ഞെടുക്കപ്പെട്ടത്.

എതിര്‍ സ്ഥാനാര്‍ത്ഥികളായ എല്‍.ഡി.എഫിലെ ടി.ബാലകൃഷ്ണന് 15 വോട്ടുകളും ബി.ജെ.പിയിലെ പി.വി.സുരേഷിന് 3 വോട്ടുകളും ലഭിച്ചു.

35 അംഗ നഗരസഭ കൗണ്‍സിലില്‍ 17 വോട്ടുകള്‍ നേടി രണ്ട് വോട്ടിനാണ് സുബൈര്‍ വിജയിച്ചത്.

യു.ഡി.എഫിലെ ദീപ രഞ്ജിത്താണ് വൈസ് ചെയര്‍പേഴ്‌സന്‍ സ്ഥാനാര്‍ത്ഥി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/333167/pk-subair-taliparamba)