---
title: "ക്രിസ്തുമസ്സ് - ന്യു ഇയർ ചന്തയോടനുബന്ധിച്ച് കേക്ക് ഫെസ്റ്റ് സംഘടിപ്പിച്ചു"
english_title: "cake fest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/333080/cake-fest"
published_at: "2025-12-25T21:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694d65ee610de_news-card.jpg"
keywords: []
---

# ക്രിസ്തുമസ്സ് - ന്യു ഇയർ ചന്തയോടനുബന്ധിച്ച് കേക്ക് ഫെസ്റ്റ് സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ:**പട്ടുവം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസിൻ്റെ ക്രിസ്തുമസ് - ന്യു ഇയർ ചന്തയോടനുബന്ധിച്ച് കേക്ക് ഫെസ്റ്റ് സംഘടിപ്പിച്ചു.

## Article Content

**തളിപ്പറമ്പ:**പട്ടുവം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസിൻ്റെ ക്രിസ്തുമസ് - ന്യു ഇയർ ചന്തയോടനുബന്ധിച്ച് കേക്ക് ഫെസ്റ്റ് സംഘടിപ്പിച്ചു.

മുറിയാത്തോടെ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് പട്ടുവം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ പി പി സജിത ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത്അസി: സെക്രട്ടരി സി സി ശ്രീജിത്ത് സ്വാഗതവും സി ഡി എസ്ഉപസമിതി കൺവീനർ കെ രമ്യ നന്ദിയും പറഞ്ഞു .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/333080/cake-fest)