---
title: "മുൻ ഇന്ത്യൻഫുട്ബോൾ താരം മാങ്ങാട്ടുപറമ്പ് കെ.എ.പി കമാൻഡന്റ് എ.ശ്രീനിവാസൻ നിര്യാതനായി"
english_title: "M Sreenivasan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/332918/m-sreenivasan"
published_at: "2025-12-24T22:29:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694c1bf6c8743_1000201072.jpg"
keywords: []
---

# മുൻ ഇന്ത്യൻഫുട്ബോൾ താരം മാങ്ങാട്ടുപറമ്പ് കെ.എ.പി കമാൻഡന്റ് എ.ശ്രീനിവാസൻ നിര്യാതനായി

> **Lead Summary:** കണ്ണൂർ: മുൻ ഇന്ത്യൻ ഫുട്ബോൾ താരവുംമാങ്ങാട്ടുപറമ്പ് കെ എ പി ബറ്റാലിയൻ കമാണ്ടൻ്റുമായ എ ശ്രീനിവാസൻ നിര്യാതനായി. അസുഖ ബാധിതനായി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു മുൻ ഇന്ത്യൻ ഫുട്ബോൾ താരമാണ്. അത്താഴക്കുന്ന് സ്വദേശിയാണ്. മൃതദേ ഹം നാളെ രാവിലെ ഒൻപതു മണിക്ക് മാങ്ങാട്ട്പറമ്പ് കെ എ പി ക്യാമ്പിൽ പൊതുദർശനത്തിന് വയ്ക്കും.

## Article Content

കണ്ണൂർ: മുൻ ഇന്ത്യൻ ഫുട്ബോൾ താരവുംമാങ്ങാട്ടുപറമ്പ് കെ എ പി ബറ്റാലിയൻ കമാണ്ടൻ്റുമായ എ ശ്രീനിവാസൻ നിര്യാതനായി. അസുഖ ബാധിതനായി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു മുൻ ഇന്ത്യൻ ഫുട്ബോൾ താരമാണ്. അത്താഴക്കുന്ന് സ്വദേശിയാണ്. മൃതദേ ഹം നാളെ രാവിലെ ഒൻപതു മണിക്ക് മാങ്ങാട്ട്പറമ്പ് കെ എ പി ക്യാമ്പിൽ പൊതുദർശനത്തിന് വയ്ക്കും.

സംസ്‌കാരം കൊറ്റാളി സമുദായ ശ്‌മശാനത്തിൽ നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/332918/m-sreenivasan)