---
title: "ചെറുകുന്ന് ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ അധ്യാപിക പി എം ജിഷ നിര്യാതയായി "
english_title: "PMJisha "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/332407/pmjisha"
published_at: "2025-12-22T13:24:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6948f953b6e89_1000193973.jpg"
keywords: []
---

# ചെറുകുന്ന് ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ അധ്യാപിക പി എം ജിഷ നിര്യാതയായി 

> **Lead Summary:** **കല്ല്യാശ്ശേരി: **ചെറുകുന്ന് ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ഇംഗ്ലീഷ് അധ്യാപിക കീച്ചേരി കുന്നിലെ വിബ്ജിയോർ നിവാസിൽ പി.എം. ജിഷ അന്തരിച്ചു. ഭർത്താവ്: കണ്ണൂർ ഹെഡ് പോസ്റ്റോഫീസ് ട്രഷറർ കെ.പി.രാമകൃഷ്ണൻ. അച്ഛൻ: ഇ.എൻ. രാഘവൻ നമ്പ്യാർ, അമ്മ:പി.എം. പരിമള.

## Article Content

**കല്ല്യാശ്ശേരി: **ചെറുകുന്ന് ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ഇംഗ്ലീഷ് അധ്യാപിക കീച്ചേരി കുന്നിലെ വിബ്ജിയോർ നിവാസിൽ പി.എം. ജിഷ അന്തരിച്ചു. ഭർത്താവ്: കണ്ണൂർ ഹെഡ് പോസ്റ്റോഫീസ് ട്രഷറർ കെ.പി.രാമകൃഷ്ണൻ. അച്ഛൻ: ഇ.എൻ. രാഘവൻ നമ്പ്യാർ, അമ്മ:പി.എം. പരിമള.

മകൻ: നിഹാർ ( വിദ്യാർത്ഥി, കേന്ദ്രീയ വിദ്യാലയ, കെൽട്രോൺ നഗർ )സഹോദരൻ: പി.എം.ജിയേഷ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/332407/pmjisha)