---
title: "ആധാരമെഴുത്തുകാരൻ കാമ്പ്രത്ത് ഗംഗാധരൻ നിര്യാതനായി "
english_title: "kambrath gangadharan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/332353/kambrath-gangadharan"
published_at: "2025-12-22T09:08:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6948bdaf6c19e_Untitled-2-web.jpg"
keywords: []
---

# ആധാരമെഴുത്തുകാരൻ കാമ്പ്രത്ത് ഗംഗാധരൻ നിര്യാതനായി 

> **Lead Summary:** **മാതമംഗലം :** പുനിയംകോട്ടെ കാമ്പ്രത്ത് ഗംഗാധരൻ (63 -ആധാരം എഴുത്ത് കണ്ടോന്താർ) നിര്യാതനായി. പരേതരായ ആധാരം എഴുത്തുകാരൻ കടവത്ത് പുത്തലത്ത് കമ്മാര പൊതുവാളുടെയും കാമ്പ്രത്ത് ലക്ഷ്മിയമ്മയുടെയും മകനാണ്.

## Article Content

**മാതമംഗലം :** പുനിയംകോട്ടെ കാമ്പ്രത്ത് ഗംഗാധരൻ (63 -ആധാരം എഴുത്ത് കണ്ടോന്താർ) നിര്യാതനായി. പരേതരായ ആധാരം എഴുത്തുകാരൻ കടവത്ത് പുത്തലത്ത് കമ്മാര പൊതുവാളുടെയും കാമ്പ്രത്ത് ലക്ഷ്മിയമ്മയുടെയും മകനാണ്.

ഭാര്യ - കനകം (അധ്യാപിക വാദിഹുദ ഇംഗ്ലീഷ് മീഡിയം സ്കൂൾ പഴയങ്ങാടി).മക്കൾ: നീതിഷ, ശ്രീലക്ഷ്മി (ബാംഗ്ലൂർ).മരുമകൻ ജ്യോതിഷ് (മാത്തിൽ).സഹോദരങ്ങൾ: ഗോപാലകൃഷ്ണൻ (അന്നൂര്) വേണുഗോപാലൻ (പയ്യന്നൂർ)

സംസ്കാരം (22/12/25 തിങ്കളാഴ്ച) രാവിലെ 10 മണിക്ക് തൃക്കുറ്റിയേരി സമുദായ ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/332353/kambrath-gangadharan)