---
title: "ആന്തൂർ നഗരസഭയ്ക്ക് ഇനി പുതിയ സാരഥികൾ : അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു"
english_title: " Anthoor Municipality"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/332310/anthoor-municipality"
published_at: "2025-12-21T17:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6947e8476cb52_Untitled-2-web-Recovered.jpg"
keywords: []
---

# ആന്തൂർ നഗരസഭയ്ക്ക് ഇനി പുതിയ സാരഥികൾ : അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

> **Lead Summary:** **ആന്തൂർ: **നഗരസഭയിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ ചടങ്ങ് രാവിലെ 10 ന് ധർമ്മശാലയിൽ നടന്നു.മുതിർന്ന അംഗം കെ നാരായണന് വരണാധികാരി സണ്ണി അവർകൾ സത്യവാചകം ചൊല്ലിക്കൊടുത്തു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സ്ഥാനാർഥികളുടെ കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

## Article Content

**ആന്തൂർ: **നഗരസഭയിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ ചടങ്ങ് രാവിലെ 10 ന് ധർമ്മശാലയിൽ നടന്നു.മുതിർന്ന അംഗം കെ നാരായണന് വരണാധികാരി സണ്ണി അവർകൾ സത്യവാചകം ചൊല്ലിക്കൊടുത്തു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സ്ഥാനാർഥികളുടെ കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/332310/anthoor-municipality)