---
title: "വിദ്യാർത്ഥി കുഴഞ്ഞുവീണു മരിച്ചു"
english_title: "Student collapses and dies"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/332309/student-collapses-and-dies"
published_at: "2025-12-21T17:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6947e7b82b8c0_Untitled-2-web-Recovered.jpg"
keywords: []
---

# വിദ്യാർത്ഥി കുഴഞ്ഞുവീണു മരിച്ചു

> **Lead Summary:** കാഞ്ഞിരോട് സ്വദേശിയായ വിദ്യാർത്ഥി പാലക്കാട്ടെ കുടുംബവീട്ടിൽ കുഴഞ്ഞുവീണു മരിച്ചു.കാഞ്ഞിരോട് കെ എം ജെ ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർത്ഥി റയാൻ ആണ് മരിച്ചത് അഹമ്മദ് നഷാദ് (നാച്ചു) വിൻ്റെയും പാലക്കാട് സ്വദേശിയായ റിമയുടെയും മകനാണ്.

## Article Content

കാഞ്ഞിരോട് സ്വദേശിയായ വിദ്യാർത്ഥി പാലക്കാട്ടെ കുടുംബവീട്ടിൽ കുഴഞ്ഞുവീണു മരിച്ചു.കാഞ്ഞിരോട് കെ എം ജെ ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർത്ഥി റയാൻ ആണ് മരിച്ചത് അഹമ്മദ് നഷാദ് (നാച്ചു) വിൻ്റെയും പാലക്കാട് സ്വദേശിയായ റിമയുടെയും മകനാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/332309/student-collapses-and-dies)