---
title: "ഡിസംബർ 28 ബാലദിനം; ബാലസംഘം വേശാല വില്ലേജ് കാർണിവൽ ചട്ടുകപ്പാറയിൽ, സംഘാടക സമിതി രൂപീകരിച്ചു"
english_title: "Vesala Village Carnival"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/332294/vesala-village-carnival"
published_at: "2025-12-21T15:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6947c091daa86_download_(4)jpg"
keywords: []
---

# ഡിസംബർ 28 ബാലദിനം; ബാലസംഘം വേശാല വില്ലേജ് കാർണിവൽ ചട്ടുകപ്പാറയിൽ, സംഘാടക സമിതി രൂപീകരിച്ചു

> **Lead Summary:** **ചട്ടുകപ്പാറ: **ഡിസംബർ 28 ബാലദിനം വേശാല വില്ലേജ് കാർണിവൽ ചട്ടുകപ്പാറയിൽ വെച്ച് നടക്കും.പരിപാടിയുടെ വിജയത്തിന് വേണ്ടി സംഘാടക സമിതി രൂപീകരിച്ചു.ബാലസംഘം മയ്യിൽ ഏറിയ കൺവീനർ കെ.മധു ഉൽഘാടനം ചെയ്തു.വേശാല വില്ലേജ് പ്രസിഡണ്ട് സി.ശ്രീനന്ദ അദ്ധ്യക്ഷത വഹിച്ചു.വില്ലേജ് കൺവീനർ കെ.പ്രീതി,കെ. പ്രിയേഷ്കുമാർ, കെ.രാമചന്ദ്രൻ,ടി.മനോജ് എന്നിവർ സംസാരിച്ചു. വില്ലേജ് സെക്രട്ടറി എസ്.എം.എലേന സ്വാഗതം പറഞ്ഞു.

## Article Content

**ചട്ടുകപ്പാറ: **ഡിസംബർ 28 ബാലദിനം വേശാല വില്ലേജ് കാർണിവൽ ചട്ടുകപ്പാറയിൽ വെച്ച് നടക്കും.പരിപാടിയുടെ വിജയത്തിന് വേണ്ടി സംഘാടക സമിതി രൂപീകരിച്ചു.ബാലസംഘം മയ്യിൽ ഏറിയ കൺവീനർ കെ.മധു ഉൽഘാടനം ചെയ്തു.വേശാല വില്ലേജ് പ്രസിഡണ്ട് സി.ശ്രീനന്ദ അദ്ധ്യക്ഷത വഹിച്ചു.വില്ലേജ് കൺവീനർ കെ.പ്രീതി,കെ. പ്രിയേഷ്കുമാർ, കെ.രാമചന്ദ്രൻ,ടി.മനോജ് എന്നിവർ സംസാരിച്ചു. വില്ലേജ് സെക്രട്ടറി എസ്.എം.എലേന സ്വാഗതം പറഞ്ഞു.

ഭാരവാഹികൾ

ചെയർമാൻ - കെ.വി.പ്രതീഷ്

വൈസ് ചെയർമാൻ - കെ.സുധാകരൻ, കെ.ദിനേശൻ

കൺവീനർ - കെ.പ്രീതി

ജോ:കൺവീനർ - വി.വി.വിജയലക്ഷ്മി, എൻ.കെ.ശ്രീലിഷ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/332294/vesala-village-carnival)