---
title: "ചൊറുക്കളയിലെ റിട്ട. സുബേദാർ മേജർ എം ദാമോദരൻ നമ്പ്യാർ അന്തരിച്ചു"
english_title: "m damodaran"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/332194/m-damodaran"
published_at: "2025-12-20T17:55:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6946960d10559_Untitled-2-web.jpg"
keywords: []
---

# ചൊറുക്കളയിലെ റിട്ട. സുബേദാർ മേജർ എം ദാമോദരൻ നമ്പ്യാർ അന്തരിച്ചു

> **Lead Summary:** **കുറുമാത്തൂർ : **ചൊറുക്കളയിലെ റിട്ട. സുബേദാർമേജർ യം. ദാമോദരൻ നമ്പ്യാർ അന്തരിച്ചു.ഭാര്യ: പി.വി. യശോദ

## Article Content

**കുറുമാത്തൂർ : **ചൊറുക്കളയിലെ റിട്ട. സുബേദാർമേജർ യം. ദാമോദരൻ നമ്പ്യാർ അന്തരിച്ചു.ഭാര്യ: പി.വി. യശോദ

മക്കൾ: പി.വി. വത്സല (റിട്ട. അധ്യാപിക കെ കെ എൻ പരിയാരം ഗവ.ഹയർ സെക്കണ്ടറി സ്കൂൾ) ,പി.വി. വിജയ , പി.വി. വിനോദ് (വില്ലേജ് ഓഫീസർ പരിയാരം ) പി.വി. വസന്ത (അധ്യാപിക, എ.വി. സ്മാരക ഗവ.ഹയർ സെക്കണ്ടറി സ്കൂൾ കരിവെള്ളൂർ).

മരുമക്കൾ: പി.സി. ചന്ദ്രമോഹനൻ (റിട്ട. പ്രിൻസിപ്പാൾ, സി.കെ.എൻ. എസ്. ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പിലിക്കോട് )വി.പി.രാഘവൻ ( ബിസിനസ്സ് ) ,പി.വി. രസ്നമോൾ (ഹയർ സെക്കണ്ടറി അധ്യാപിക. മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂൾ), നാരായണൻ കുട്ടി മനിയേരി ( ശിരസ്തദാർ സബ് കോടതി, കാസർഗോഡ്).

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/332194/m-damodaran)