---
title: "പഴങ്ങാടിയിൽ അദ്ധ്യാപകൻ വിദ്യാർത്ഥികളെ മർദിച്ച സംഭവം:  വിദ്യാർത്ഥികളെ മർദിച്ച അധ്യാപകന്റെ 2 സുഹൃത്തുക്കൾ പിടിയിൽ"
english_title: "Teacher assaults students in Pazangadi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/331993/teacher-assaults-students-in-pazangadi"
published_at: "2025-12-19T14:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69451410342ca_download_(1).jfif"
keywords: []
---

# പഴങ്ങാടിയിൽ അദ്ധ്യാപകൻ വിദ്യാർത്ഥികളെ മർദിച്ച സംഭവം:  വിദ്യാർത്ഥികളെ മർദിച്ച അധ്യാപകന്റെ 2 സുഹൃത്തുക്കൾ പിടിയിൽ

> **Lead Summary:** **ചെറുകുന്ന്: **പള്ളിക്കരയിലെ ആദിശേഷൻ പി വിയും മറ്റൊരു 16കാരനുമാണ് പിടിയിലായത്.അദ്ധ്യാപകൻ ലിജോ ജോൺ ഒളിവിൽ തുടരുന്നു.

## Article Content

**ചെറുകുന്ന്: **പള്ളിക്കരയിലെ ആദിശേഷൻ പി വിയും മറ്റൊരു 16കാരനുമാണ് പിടിയിലായത്.അദ്ധ്യാപകൻ ലിജോ ജോൺ ഒളിവിൽ തുടരുന്നു.

ടൂറിനിടെ പെൺകുട്ടികളോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു മർദനം.വിദ്യാർത്ഥികളെ സ്വന്തം നാട്ടിലേക്ക് വിളിച്ച് വരുത്തിയായിരുന്നു മർദനം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/331993/teacher-assaults-students-in-pazangadi)